Breaking News

ഫാസ് പാഡി സൗജന്യ നേത്ര പരിശോധന ക്യാമ്പ്

കോടാലി : ഫാസ്പാഡി, അഹല്ല്യ ഐ ഹോസ്പിറ്റല്‍, പാലക്കാടും ചേര്‍് സിന്റിക്കേറ്റ് ബാങ്ക ് (മറ്റത്തൂര്‍ ശാഖ) സഹകരണത്തോടെ നടത്തിവരു 17-ാമത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഏപ്രില്‍ 25-ാം തീയ്യതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.00 വരെ കോടാലി ജി.എല്‍.പി. സ്‌കൂളില്‍ നടക്കുമെ് സംഘാടക സമിതി അംഗങ്ങളായ ഒ. പി.ജോണി, കെ. കൃഷ്ണകുമാര്‍, കെ. കെ. സദാനന്തന്‍, സുരേഷ്അരീക്കാട് എിവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!