Breaking News

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ ദിനം

nellayi mahamunimangalam templeനെല്ലായി: നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം ഈ വരുന്ന ഏപ്രില്‍ മാസം 5 ഞായറാഴ്ച ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല്‍ അനിയന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദ്രവ്യ കലശ അഭിഷേകം  കൂടടി നടക്കുന്നതാണ്.

ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ അടുത്ത ഒരു വര്‍ഷക്കാലത്തെ നിവെധ്യങ്ങളില്‍ ഉപസ്തരനതിനായീ ഉപയോഗിക്കുന്ന നെയ്‌ വേദ മന്ത്രങ്ങളാല്‍ മുറജപം നടത്തുന്ന ചടങ്ങുകളും ഏപ്രില്‍ 3 വെള്ളിയാഴ്ച മുതല്‍ പ്രഗല്‍ഭ വേദ പണ്ഡിതന്‍ പന്തല്‍  വൈദീകന്‍ ബ്രഹ്മശ്രീ  ധമോധരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടക്കുന്നതാണ്.   ഏപ്രില്‍ 5 നു വിശേഷാല്‍ പൂജകളും വഴിപാടുകളും, പ്രസാധ ഊട്ടു , നിറമാല, ചുറ്റുവിളക്ക്, ദീപാരാധന എന്നിവയും നടക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!