Breaking News

ഒന്നര ടണ്‍ ഭാരമുള്ള കുരിശുചുമന്ന് കനകമല തീര്‍ത്ഥാടനം

kanakamalaകൊടകര : വല്ലപ്പാടി ദേവമാത ഇടവകയിലെ 100ഓളം യുവജനങ്ങളുടെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ വലിയ കുരിശു ചുമന്ന് കനകമല തീര്‍ത്ഥാടനം നടത്തി. കുരിശിന് ഒന്നര ടണ്‍ ഭാരവും 20 അടി നീളവുമുണ്ട്. കുരിശു ചുമന്ന് മല കയറുന്നതിന് ഒരുക്കമായി അമ്പത് നോമ്പ് ദിവസങ്ങളില്‍ എല്ലാദിവസവും മുടങ്ങാതെ നോമ്പെടുത്ത് കുരിശിന്റെ വഴി പ്രാര്‍ത്ഥന ചൊല്ലി കനകമല കുരിശുമുടിയിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!