Breaking News

കൊടകര യൂണിറ്റ് വയര്‍മെന്‍ ദിനം ആചരിച്ചു

KDA Kodakara Union wireman Dinamകൊടകര : കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (കെ.ഇ.ഡബ്ല്യു.എസ്.എ.)  കൊടകര യൂണിറ്റ് വയര്‍മെന്‍ ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.വി. വീനീഷ് പതാക ഉയര്‍ത്തി.

നിര്‍ദ്ധന കുടുംബാംഗമായ നമ്പ്യാര്‍ വീട്ടില്‍ ചന്ദ്രന്റെ വീട് സൗജന്യമായി വയര്‍ ചെയ്ത് ഇലക്ട്രിക്കല്‍ കണക്ഷന്‍ എടുത്തു നല്‍കിയതിന്റെ രേഖകള്‍ വേദിയില്‍ വച്ച് ചന്ദ്രന് കൈമാറി. യൂണിറ്റ് സെക്രട്ടറി സി.വി. രാജു സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!