Breaking News

പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ ദേശഗുരുതി ആഘോഷിച്ചു

KDA Puthukkavu Desaguruthiകൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ ദേശഗുരുതി ആഘോഷിച്ചു. ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. സെക്രട്ടറി സതീശന്‍ തലപ്പുലത്ത്, പ്രസിഡന്റ് എം. സുനില്‍കുമാര്‍, ട്രഷറര്‍ എം.എന്‍. ശശീധരന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വൈകീട്ട് ദീപാരാധനക്ക് ശേഷം പൊതിയില്‍ നാരായണചാക്യാര്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്ത് നവാഹമണ്ഡപത്തില്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!