Breaking News

ശക്തിനഗര്‍ കുഴിക്കാട്ടില്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍ (63) നിര്യാതനായി.

KDA Obit Janardhanan 63കൊടകര : ശക്തിനഗര്‍ കുഴിക്കാട്ടില്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍ (63) നിര്യാതനായി. കൊടകര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ സെക്രട്ടറിയായിരുന്നു. സംസ്‌കാരം ഞായറാഴ്ച (ഇന്ന്) രാവിലെ 7.30 ന് വീട്ടുവളപ്പില്‍. ഭാര്യ : രത്‌നകുമാരി. മക്കള്‍ : അജിത്ത്, അഖില്‍, അരുണ്‍, അനുരൂപ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!