Breaking News

സുവര്‍ണ്ണത്തിളക്കത്തില്‍ ആനന്ദപുരം സെന്റ് ആന്‍സ്‌

KDA St. Anns Anathadam Scholarshipകൊടകര : 2014-15 അധ്യായനവര്‍ഷത്തില്‍ സര്‍വ്വോദയ അവാര്‍ഡ് സ്‌ക്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആനന്ദപുരം സെന്റ് ആന്‍സ് പബ്ലിക്ക് സ്‌ക്കൂളിലെ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ എല്‍സി പോള്‍ ക്യാഷ് പ്രൈസും, മെഡലും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

ദേവിക വി. സന്തോഷ്, അലീന ജോണ്‍, ലിയ മരിയ ബിനോയ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. 64 പേര്‍ ആദ്യത്തെ ആറ് റാങ്കിന് അര്‍ഹത നേടി. 9 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ അവാര്‍ഡും ലഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!