Breaking News

കാവനാട് മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 21 ന്

കൊടകര: കാവനാട് മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദനം 21 ന് ആഘോഷിക്കും. രാവിലെ 5.30 ന് അഭിഷേകം, 6 ന് ഗണപതിഹോമം, 7 ന് നവകം, 8 ന് ശ്രീഭൂതബലി, 9 ന് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, 12 ന് പ്രസാദ ഊട്ട്, ഉച്ചക്ക് 2 ന് ആനയൂട്ട്, 2.30 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 4.30 ന് പാണ്ടിമേളം, 5 ന് വിഷ്ണുസഹസ്രനാമാര്‍ച്ചന, 6 ന് ഭക്തിപ്രഭാഷണം, 7.30 ന് താലംവരവ്, 9.30ന് അരങ്ങ് അന്തിക്കാടിന്റെ നാടന്‍പാട്ടുകള്‍ എന്നിവയാണ് പരിപാടികള്‍. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!