Breaking News

സനാതനധര്‍മ്മ സമ്മേളനം നടന്നു

തപോവനം ശ്രീ ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം ശിവക്ഷേത്രത്തില്‍ സനാതനധര്‍മ്മ പ്രതിജ്ഞയ്ക്ക് കൈമുക്ക്മന രാമന്‍ അക്കിത്തിരിപ്പാട് ഭദ്രദീപം തെളിയിക്കുന്നു.
തപോവനം ശ്രീ ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം ശിവക്ഷേത്രത്തില്‍ സനാതനധര്‍മ്മ പ്രതിജ്ഞയ്ക്ക് കൈമുക്ക്മന രാമന്‍ അക്കിത്തിരിപ്പാട് ഭദ്രദീപം തെളിയിക്കുന്നു.

കൊടകര : കൊടകര വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം ശിവക്ഷേത്രത്തില്‍ സനാതന ധര്‍മ്മസമ്മേളനം നടന്നു. സനാതനധര്‍മ്മ പ്രതിജ്ഞ കൈമുക്ക്മന രാമന്‍ അക്കിത്തിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ദേശീയ അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു സംസ്‌കാരം ഭാരതത്തിലെ ഋഷീശ്വരന്മാരാല്‍ ഉണ്ടായിരുന്നുവെന്നും ആ സനാതന സംസ്‌കാരത്തിലേക്ക് ആധുനിക ജനത തിരിച്ചുവരണമെന്നും ടീച്ചര്‍ ഉദ്‌ഘ്വോഷിച്ചു.

ക്ഷേത്രം ആചാര്യന്‍ തപോവനം അശ്വനിദേവ് തന്ത്രി സ്വാഗതം പറഞ്ഞു. യാഗം ചെയര്‍മാന്‍ ടി.സി. സേതുമാധവന്‍ കൃതജ്ഞത രേഖപ്പെടുത്തി. അഴകത്ത്മന ഹരിദത്തന്‍ നമ്പൂതിരി, ഭാഗവതാചാര്യന്‍ കൊളത്തൂര്‍ പുരുഷോത്തമന്‍, ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി മധുസൂധനന്‍, ക്ഷേത്രസംരക്ഷണസമിതി ജില്ല സംയോജകന്‍ മാധവന്‍കുട്ടി, താലൂക്ക് സംഘചാലക് പി.കെ. സുബ്രഹ്മണ്യന്‍, ക്ഷേത്രം ചെയര്‍മാന്‍ പി.വി. സുബ്രഹ്മണ്യന്‍, പി.എസ്. ശ്രീരാമന്‍, ഇന്റര്‍നാഷണല്‍ ശ്രീകൃഷ്ണകേന്ദ്രം എന്‍.പി. ശിവന്‍ എന്നിവര്‍ പങ്കെടുത്തു.

സനാതനധര്‍മ്മ സമ്മേളനം നടു
കൊടകര : കൊടകര വ’േക്കാട് തപോവനം ശ്രീ ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം ശിവക്ഷേത്രത്തില്‍ സനാതന ധര്‍മ്മസമ്മേളനം നടു. സനാതനധര്‍മ്മ പ്രതിജ്ഞ കൈമുക്ക്മന രാമന്‍ അക്കിത്തിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ദേശീയ അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ലോകം മുഴുവന്‍ അംഗീകരിക്കു ഒരു സംസ്‌കാരം ഭാരതത്തിലെ ഋഷീശ്വരന്മാരാല്‍ ഉണ്ടായിരുുവെും ആ സനാതന സംസ്‌കാരത്തിലേക്ക് ആധുനിക ജനത തിരിച്ചുവരണമെും ടീച്ചര്‍ ഉദ്‌ഘ്വോഷിച്ചു. ക്ഷേത്രം ആചാര്യന്‍ തപോവനം അശ്വനിദേവ് തന്ത്രി സ്വാഗതം പറഞ്ഞു. യാഗം ചെയര്‍മാന്‍ ടി.സി. സേതുമാധവന്‍ കൃതജ്ഞത രേഖപ്പെടുത്തി. അഴകത്ത്മന ഹരിദത്തന്‍ നമ്പൂതിരി, ഭാഗവതാചാര്യന്‍ കൊളത്തൂര്‍ പുരുഷോത്തമന്‍, ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്ര’റി മധുസൂധനന്‍, ക്ഷേത്രസംരക്ഷണസമിതി ജില്ല സംയോജകന്‍ മാധവന്‍കു’ി, താലൂക്ക് സംഘചാലക് പി.കെ. സുബ്രഹ്മണ്യന്‍, ക്ഷേത്രം ചെയര്‍മാന്‍ പി.വി. സുബ്രഹ്മണ്യന്‍, പി.എസ്. ശ്രീരാമന്‍, ഇന്റര്‍നാഷണല്‍ ശ്രീകൃഷ്ണകേന്ദ്രം എന്‍.പി. ശിവന്‍ എിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!