Breaking News

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ അമ്പുതിരുന്നാളിന് കൊടിയേറി

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ അമ്പുതിരുന്നാളിന് കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ കൊടിയേറ്റം നിര്‍വ്വഹിക്കുന്നു.
കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ അമ്പുതിരുന്നാളിന് കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ കൊടിയേറ്റം നിര്‍വ്വഹിക്കുന്നു.

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ 17, 18, 19 തിയ്യതികളിലായി നടക്കുന്ന അമ്പുതിരുന്നാളിന് കൊടിയേറി. കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. അസി. വികാരി ഫാ. റോബി താളിപറമ്പില്‍, കൈക്കാരന്മാര്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!