Breaking News

കടശ്ശപുരം ക്ഷേത്രത്തിലേക്ക് താലിവരവ് ഞായറാഴ്ച

കൊടകര: മറ്റത്തൂര്‍കുന്ന് ശിവശക്തി ഭക്തജനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീപാര്‍വതീദേവിയുടെ നടതുറപ്പുമഹോത്സവം നടക്കുന്ന കടശ്ശപുരം മഹാദേവക്ഷേത്രത്തിലേക്ക് താലിവരവ് ഞായറാഴ്ച വൈകീട്ട് 5.30 ന് നടക്കും. മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറി മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന താലിവരവില്‍ താലം, ചെട്ടിവാദ്യം, കാളകളി എന്നിവ അകമ്പടിയാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!