Breaking News

പതഞ്‌ജലി ട്രസ്റ്റിന്‍റെ കൃഷി – ആയോധന – ഭാഷാ കളരി

kalari4കോടാലി: കോടാലി പതഞ്ജലി ട്രസ്റ്റിന് കീഴില്‍ ആരംഭിക്കുന്ന കൃഷി-ആയോധന-ഭാഷാ കളരികളുടെ പ്രവര്‍ത്തനാരംഭം കോടാലി പതഞ്ജലി ട്രസ്റ്റ് ഹാളില്‍ നടന്നു.  കളരികളേക്കുറിച്ചുള്ള ആമുഖപ്രഭാഷണം ആചാര്യ വിനയ്കൃഷ്ണ നടത്തി.

എളവള്ളി ശ്രീ ഗുരുകുലം കളരിസംഘം ആചാര്യന്‍ ആന്റണി ഗുരുക്കളുടെ നേതൃത്വത്തില്‍ ആയോധന കളരികള്‍ക്ക് തുടക്കം കുറിച്ചു.  തുടര്‍ന്ന് കളരിപയറ്റ് പ്രദര്‍ശനവും ഉണ്ടായിരുന്നു.  പതഞ്ജലി ട്രസ്റ്റ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി സന്തോഷ് വൈലോപ്പിള്ളി നന്ദിയും പ്രകാശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!