Breaking News

കൊടകര സിറ്റി സിനിമാസ്സില്‍ വിജയ് ഫിലിം ഫെസ്റ്റിവല്‍

10881489_748824425211576_6560323170594595395_nകൊടകര : ഈ വരുന്ന ക്രിസ്തുമസ് വെക്കേഷനില്‍ നിങ്ങള്‍ക്കായി തൃശൂര്‍ വിജയ് ഫാന്‍സ് അസോസിയേഷനും ചാലക്കുടി ഏരിയ കമ്മിറ്റിയും ചേര്‍ന്ന്  കൊടകര സിറ്റി സിനിമാസ്സില്‍ വിജയ് ഫിലിം ഫെസ്റ്റിവല്‍ ഒരുക്കുന്നു.

ഡിസംബര്‍ 24 നു ആരംഭിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 28 നു അവസാനിക്കും. വിജയുടെ സൂപ്പര്‍ ഹിറ്റ് പടങ്ങളായ പോക്കിരി, ഷാജഹാന്‍, സച്ചിന്‍,തുപ്പാക്കി , ഗില്ലി എന്നി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദിവസവും രാവിലെ 9 മണിക്കായരിക്കും പ്രദര്‍ശനം ആരംഭിക്കുക.

24th ഡിസംബര്‍ പോക്കിരി 9.am
25th ഡിസംബര്‍ ഷാജഹാന്‍ 9.am
26th ഡിസംബര്‍ സച്ചിന്‍ 9.am
27th ഡിസംബര്‍ തുപ്പാക്കി 8.30 am
28th ഡിസംബര്‍ ഗില്ലി 9.am

Tickets Booking Started, For tickets 9745975809, 9605270455

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!