Breaking News

ചാരായം വാറ്റുന്നതിനിടെ പിടിയില്‍

കൊടകര: വെള്ളിക്കുളങ്ങരയില്‍ വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ 61 കാരന്‍ അറസ്റ്റില്‍. പൂങ്കുഴിവീട്ടി ജനാര്‍ദനന്‍(61) ആണ് അറസ്റ്റിലായത്.ഇയാള്‍ ചാരായം വാറ്റുന്നിടത്തുനിന്നും ചാരായവും വാഷും പോലീസ് പിടിച്ചെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!