Breaking News

കൊടകരയില്‍ ശബരിമലതീര്‍ഥാടകരുടെ ബസ്സിടിച്ച് യുവാവ് മരിച്ചു

IMG-20141210-WA0004(1)കൊടകര: ദേശീയപാതയില്‍ കൊടകര ഗാന്ധിനഗറില്‍നിന്നും മരുത്തോംപിള്ളിയിലേക്കു ക്രോസ്‌ചെയ്യുന്നതിനിടെ യുവാവ് ശബരിമലയില്‍നിന്നും ദര്‍ശനം കഴിഞ്ഞുമടങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ ബസ്സിടിച്ചു മരിച്ചു.

കൊടകര കാവുംതറ പള്ളത്തേരി കുമാരന്റെ മകന്‍ സുരേഷ്(32) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് 8 മണിയോടെയായിരുന്നു അപകടം.പൂനിലാര്‍ക്കാവ് ക്ഷേത്രത്തിനുപുറകുവശത്ത് താമസിച്ചിരുന്ന സുരേഷ് മരുത്തോപിള്ളിയില്‍ വാടകവീട്ടിലാണ് കഴിഞ്ഞ കുറേ നാളുകളായി താമസം. ഭാര്യ: രജനി.അമ്മ : തങ്ക. സഹോദരന്‍: സുനി.മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!