Breaking News

ജൈവകൃഷി രീതി, ആയൂര്‍വേദം എന്നിവയെ സംബന്ധിച്ച് സെമിനാര്‍ നടത്തി

ജൈവകൃഷി രീതി, ആയൂര്‍വേദം സെമിനാര്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.
ജൈവകൃഷി രീതി, ആയൂര്‍വേദം സെമിനാര്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

നെല്ലായി : തൃശൂര്‍ ജില്ല നെഹ്‌റു യുവകേന്ദ്രത്തിന്റേയും പന്തല്ലൂര്‍ നവരത്‌ന കലാസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ ജൈവകൃഷി രീതി, ആയൂര്‍വേദം എന്നിവയെ സംബന്ധിച്ച് സെമിനാര്‍ നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് അദ്ധ്യക്ഷനായി. രേഖ നാരായണന്‍കുട്ടി, എ.കെ. പ്രഭാകരന്‍, എസ്.ഇ.എ.ആര്‍.ടി. പ്രസിഡന്റ് വി.കെ. ശ്രീധരന്‍, ഡോ. കെ.പി. രഘുനാഥന്‍, പി.എം. കൊച്ചുമോന്‍, കെ.ആര്‍.സുബ്രഹ്മണ്യന്‍, സി.പി.എന്‍ കര്‍ത്ത, സി.എസ്. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!