Breaking News

കൊടകര പ്രസ്സ്ക്ലബ്‌ സംഘടിപ്പിക്കുന്ന കൊടകര ഷഷ്ഠി ഫോട്ടോഗ്രാഫി മത്സരം

shashtiകൊടകര : കൊടകര പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൊടകര ഷഷ്ഠി പ്രമേയമായി ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്കുന്നു. ഒരാള്‍ക്ക് പരമാവധി രണ്ടു എന്‍ട്രികള്‍ അയക്കാം. ഒരു എം ബിയില്‍ കുറവുള്ളതോ എഡിറ്റ് ചെയ്തവയോ പരിഗണിക്കുന്നതല്ല. മൊബൈല്‍ ഉള്‍പെടെ ഏതുതരം ക്യാമറയിലും പകര്‍ത്തിയ ചിത്രങ്ങള്‍ മത്സരത്തിനു പരിഗണിക്കുന്നതായിരിക്കും .മത്സരത്തിനുള്ള ചിത്രങ്ങള്‍ 2014 നവംബര്‍ 28 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മുന്‍പായി ലഭിക്കേണ്ടാതാണ്.

ചിത്രങ്ങള്‍ അയക്കേണ്ട വിലാസം : [email protected] [email protected]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!