Breaking News

റവന്യൂ ജില്ലാ പ്രവൃത്തിപരിചയമേളയില്‍ അഭയ്‌ദേവ് രണ്ടാം സ്ഥാനം നേടി

Abiകൊടകര : തൃശൂര്‍ റവന്യൂ ജില്ലാ പ്രവൃത്തിപരിചയമേളയില്‍ പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ അഭയ്‌ദേവ് സി.എസ്. രണ്ടാം സ്ഥാനം നേടി. മൂലംകുടം എസ്.എന്‍.വി.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഭയ്‌ദേവ്. നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!