Breaking News

സി.പി.ഐ.(എം.) കൊടകര സൗത്ത് ലോക്കല്‍ സമ്മേളനം

സി.പി.ഐ.(എം.) കൊടകര സൗത്ത് ലോക്കല്‍ സമ്മേളനം ജില്ല സെക്രട്രേറേറ്റ് അംഗം അമ്പാടി വേണു ഉദ്ഘാടനം ചെയ്യുന്നു.
സി.പി.ഐ.(എം.) കൊടകര സൗത്ത് ലോക്കല്‍ സമ്മേളനം ജില്ല സെക്രട്രേറേറ്റ് അംഗം അമ്പാടി വേണു ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : സി.പി.ഐ.(എം.) കൊടകര സൗത്ത് ലോക്കല്‍ സമ്മേളനം ജില്ല സെക്രട്രേറേറ്റ് അംഗം  അമ്പാടി വേണു ഉദ്ഘാടനം ചെയ്തു. സി.എം. ബബീഷ്, അജിത രാധാകൃഷ്ണന്‍, അമ്പിളി കെ.വി. അടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

പി. ആര്‍. പ്രസാദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി.ഡി. ദേവസ്സി, ടി.എ. രാമകൃഷ്ണന്‍, പി.ജി. വാസുദേവന്‍ നായര്‍, കെ.കെ. കൃഷ്ണന്‍കുട്ടി, എ.സി. വേലായുധന്‍, കെ.ജെ. ഡിക്‌സന്‍, എ. ആര്‍. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പി.ആര്‍. പ്രസാദനെ തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!