Breaking News

പക്ഷിനിരീക്ഷണദിനാചരണം ഇന്ന്

birddayകൊടകര: പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയപക്ഷിനിരീക്ഷണദിനമായ  ഇന്ന്  പക്ഷിപരിചയ ക്ലാസും സ്ലൈഡ് ഷോയും നടത്തുന്നു. ഉച്ചക്ക് 2 ന് കൊടകര ജി.എല്‍.പി.സ്‌കൂളില്‍ നടക്കുന്ന പരിപാടി  പ്രധാനാധ്യാപകന്‍  പി.എസ്.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ക്ലബ്ബ് പ്രസിഡന്റ് മധു സമ്പാളൂര്‍ അധ്യക്ഷത വഹിക്കും. പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ  റാഫി കല്ലേറ്റുങ്കര ക്ലാസ് നയിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!