കൊടകര : ബാര്‍ അഴിമതികേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്നാ വശ്യപ്പെട്ട് മറ്റത്തൂര്‍ ബി.ജെ.പി. പഞ്ചായത്ത് സമിതി പ്രകടനം നടത്തി.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ കെ.എം. മാണിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് ബി.ജെ.പി. പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ബിനോയ്, കെ. നന്ദകുമാര്‍, കെ. കൃഷ്ണകുമാര്‍, ചന്ദ്രന് വെട്ടിയാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.