Breaking News

അക്ഷരക്കൂട്ടം, ശലഭക്കൂട്ടം, ചങ്ങാതിക്കൂട്ടം എന്നീ ബാലസഭകളുടെ ആഭിമുഖ്യത്തില്‍ ശുചിത്വയജ്ഞം നടത്തി

balasabhaകോടാലി: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിലെ അക്ഷരക്കൂട്ടം, ശലഭക്കൂട്ടം, ചങ്ങാതിക്കൂട്ടം എന്നീ ബാലസഭകളുടെ ആഭിമുഖ്യത്തില്‍ കോടാലി സര്‍ക്കാര്‍ സ്‌കൂള്‍ പരിസരം മുതല്‍ റോഡ് ശുചിത്വയജ്ഞം നടത്തി.

വാര്‍ഡ് മെമ്പര്‍ ബെന്നി തൊണ്ടുങ്ങല്‍ ഉദ്ഘാടനം ചെയ്തു.  ബാസഭ കോ-ഓര്‍ഡിനേറ്റര്‍ ലൈല റസാഖ് അധ്യക്ഷയായിരുന്നു.  ഉണഠ പ്രസിഡന്റ് ടി.ആര്‍.ഔസേപ്പുട്ടി, സെക്രട്ടറി പി.യു.ഷാജഹാന്‍, ബാലസഭ സെക്രട്ടറിമാരായ വി.എം.ഗോകുല്‍, എസ്.കെ.ദേവിക, എ.ബി.ജ്യോതി, സരസ്വതി എം.വി., സല്‍മത്ത്, ഉബൈദ്, ഹസീന കെ.എം. തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.  ബിജി രമേശ് നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!