Breaking News

കൊടകര ജി.എല്‍.പി.സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

lpschoolcleaningകൊടകര : ഡോ.പല്‍പ്പുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി.കൊടകര യൂനിയന്റെ നേതൃത്വത്തില്‍   കൊടകര ജി.എല്‍.പി.സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ് സുന്ദരന്‍ മൂത്തമ്പാടന്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.എസ്.സുരേന്ദ്രന്‍, പി.ടി.എ.പ്രസിഡന്റ് ടി.ഒ.ബെന്നി, ലെനിന്‍ നാനാട്ടി, ഇ.ആര്‍.വിനയന്‍, മിനി പരമേശ്വരന്‍, ലൗലി സുധീര്‍ബേബി, വി.സി.പ്രഭാകരന്‍ , ഇ.എ.ബൈജു എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!