Breaking News

മിച്ചാട്ട് വേലായുധന്‍ നായരുടെ ഭാര്യ അഞ്ചത്ത് ഓമന (65) നിര്യാതയായി

KDA Obit Omana 65കൊടകര : എന്‍.എസ്.എസ് കൊടകര ടൗണ്‍കരയോഗം പ്രസിഡണ്ട് പഴയ അമ്പാടി ലൈനില്‍ മിച്ചാട്ട് വേലായുധന്‍ നായരുടെ ഭാര്യ അഞ്ചത്ത് ഓമന (65) നിര്യാതയായി. സംസ്‌കാരം വീട്ടുപറമ്പില്‍ നടത്തി. മക്കള്‍ : അനിത, അനില്‍കുമാര്‍ (മസ്‌ക്കറ്റ്), അനുജ. മരുമക്കള്‍ : പ്രസാദ് (ദുബായ്), സജിത, രാജീവ് (മസ്‌ക്കറ്റ്).  ആദരാഞ്ജലികളോടെ നമ്മുടെ കൊടകര ഡോട്ട് കോം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!