Breaking News

എ.എല്‍.പി.എസ്. ആലത്തൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച

കൊടകര : ആലത്തൂര്‍ എ.എല്‍.പി. സ്‌കൂളും എറണാകുളം അമൃത ഹോസ്പിറ്റലിലെ നേത്ര- ദന്തരോഗ വിഭാഗവും സംയുക്തമായി സ്‌കൂളില്‍ വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. ക്യാമ്പ് നവംബര്‍ 1 ശനിയാഴ്ച രാവിലെ 9 ന് ആരംഭിക്കും. രജിസ്‌ട്രേഷന്‍ രാവിലെ 8 ന് ആരംഭിക്കും. ഫോണ്‍ : 9744528711.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!