Breaking News

ബൈക്കിടിച്ച് കാല്‍നടക്കാരന്‍ മരിച്ചു.

കൊടകര വഴിയമ്പലതിനടുത്തു ബൈക്ക് ഇടിച്ചു മരിച്ച രാജന്‍(56)

കൊടകര:റോഡിലൂടെ നടന്നുപോകുന്നതിനിടെ  ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു.കൊടകര  വഴിയമ്പലത്തിനടുത്ത് നോബിള്‍ നഗറില്‍ പൊരുമ്പത്തുപറമ്പില്‍ വേലുണ്ണിയുടെ മകന്‍ രാജന്‍ (56) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ഏഴരയോടെ നോബിള്‍ നഗറിലാണ്  അപകടം.

ഉടന്‍ കൊടകരയിലെ ആസ്പത്രിയിലും പിന്നീട് തൃശൂരില്‍ ആസ്പത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.ഭാര്യ : സതി.മക്കള്‍ : അഞ്ജു, അജിന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!