Breaking News

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കൊടകരയില്‍ തുടക്കം കുറിച്ചു

KDA BJP Yova Morcha Town Sucheekaranamകൊടകര : പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി യുവമോര്‍ച്ച കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കൊടകരയില്‍ തുടക്കം കുറിച്ചു. ബി.ജെ.പി. ദേശീയ സമിതി അംഗം പി.എസ്. ശ്രീരാമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യുവമോര്‍ച്ച ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത്, യുവമോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രദീപ് വാഴക്കാലി, ജനറല്‍ സെക്രട്ടറി വിബിന്‍ വട്ടേക്കാട്, കൊടകര പഞ്ചായത്ത് മെമ്പര്‍ പി.എം. കൃഷ്ണന്‍കുട്ടി, എം.എന്‍. തിലകന്‍, ഗോകുല്‍ എം.എം., എന്‍.ഡി. രാഹുല്‍, ടി.എസ്. സംഗീത്, ജിനില്‍ കെ.ഡി., കെ.പി. രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!