Breaking News

പുനര്‍നിര്‍മ്മിക്കുന്ന മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ ശിലാസ്ഥാപനം നടന്നു.

Munnupuri churchകൊടകര: പുനര്‍നിര്‍മ്മിക്കുന്ന മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ ശിലാസ്ഥാപനം നടന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. വികാരി ഫാ. വര്‍ഗീസ് പാലത്തിങ്കല്‍, അസിസ്റ്റന്റ് വികാരി ഫാ. ലിന്റോ പനങ്കുളം തുടങ്ങിയവര്‍ പങ്കെടുത്തു. ഇടവകാംഗങ്ങള്‍ക്ക് 1000 വൃക്ഷത്തൈ വിതരണം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!