Breaking News

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് ശനിയാഴ്ച

PRESSMEETകൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ എട്ടാമത് ബാച്ചിന്റെ ബിരുദദാനച്ചടങ്ങ് 18 ന് രാവിലെ 10.45 ന് നടക്കും.വെല്ലൂര്‍ വി.ഐ.ടി യൂണിവേഴ്‌സിറ്റി ചാന്‍സ്ലര്‍ ഡോ.ജി.വിശ്വനാഥന്‍ ഉദ്ഘാടനംനിര്‍വഹിക്കും.

ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ഫ്രാന്‍സീസ് ജോണ്‍,ഡോ.സുധജോര്‍ജ് വളവി, മനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!