Breaking News

പന്തല്ലൂര്‍ ജനന അപ്പര്‍ പ്രൈമറി പുതിയ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ ജനത അപ്പര്‍ പ്രൈമറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ  ഉദ്ഘാടനം വിദ്യാഭാസ മന്ത്രി അബ്ദുറബ്ബ് നിര്‍വഹിക്കുന്നു.
പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ ജനത അപ്പര്‍ പ്രൈമറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭാസ മന്ത്രി അബ്ദുറബ്ബ് നിര്‍വഹിക്കുന്നു.

കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ ജനത അപ്പര്‍ പ്രൈമറി സ്‌കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭാസ മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.   പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍. എ. അദ്ധ്യക്ഷത വഹിച്ചു.

സി.എന്‍. ജയദേവന്‍ എം. പി., ടി.ജി. ശങ്കരനാരായണന്‍, റീന ഫ്രാന്‍സീസ്, നന്ദിനി രമേശന്‍, എ. കെ. പ്രഭാകരന്‍, ഷാജി മോനാട്ട്, ശശികല നാരായണന്‍, എ. ഇ. ഒ. നിര്‍മ്മല ഇ. വി. , എന്‍. രാധ ടീച്ചര്‍, പ്രതീഷ് കാരയില്‍, സന്ധ്യ അനിലന്‍, സുരേഷ് മറ്റത്തൂര്‍, രേഖ വി., മോഹനന്‍ വടക്കേടത്ത്, സ്‌കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍, ജാസ്മിന്‍ എ.എന്‍. എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മാളവികയേയും  ഗാനരചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനേയും ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!