Breaking News

സര്‍ദാര്‍വല്ലഭായിപട്ടേലിന് പ്രതിമ: ഇരുമ്പുംമണ്ണും ശേഖരണയാത്ര

കൊടകര:സര്‍ദാര്‍വല്ലഭായിപട്ടേലിന് ഇന്‍ഡ്യന്‍ റിപ്പബ്‌ളിക്കിന്റെ സ്ഥാപകരില്‍  പ്രധാനിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന് ലോകത്തിലെ എറ്റവും വലിയ പ്രതിമ സ്ഥാപിച്ചുകൊണ്ട് ആദരിക്കുന്നതുമായി ബന്ധപ്പെട്ട്  പുതുക്കാട്  നിയോജകമണ്ഡലം സര്‍ദാര്‍വല്ലഭായിപട്ടേല്‍ പ്രതിമാനിര്‍മ്മാണസമിതിയുടെഇരുമ്പുംമണ്ണും ശേഖരിക്കുന്നതിനുള്ളയാത്ര 10 ന് രാവിലെ10 ന്‌വല്ലച്ചിറ പഞ്ചായത്തില്‍ നിന്നും കാലത്ത് രാവിലെ10 ന് ജില്ലാ സംയോജകന്‍ കെ. പി. ജോര്‍ജ് ഉല്‍ഘാടനം ചെയ്യുന്നു.

മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ചുനടക്കുന്ന പരിപാടികളില്‍ നിയോജകമണ്ഡലം സമിതി കണ്‍വീനര്‍ പി.കെ. ബാബുവും, സംയോജകന്‍ എം.കെ.കൃഷ്ണകുമാറും,  പ്രതിമാനിര്‍മ്മാണത്തിനായി ശേഖരിച്ച വസ്തുക്കള്‍ ഏറ്റുവാങ്ങുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ കോടാലിയില്‍   സമാപന പൊതുസമ്മേളനം നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!