Breaking News

കനകമല മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ലോകസമാധാനത്തിനായി ജപമാലയജ്ഞം

japamalaകൊടകര: കനകമല മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ലോകസമാധാനത്തിനായി 24 മണിക്കൂര്‍ അഖണ്ഡജപമാലയും ആരാധനയും സംഘടിിച്ചു. വികാരി ഫാ. ജോണ്‍ കവലക്കാട്ട് ജപമാല യജ്ഞത്തിന് നേതൃത്വം കൊടുത്തു.

ഫാ. ജോമോന്‍ കൊച്ചുകണിയാംപറമ്പില്‍ എം.സി.ി.എസ്. സമാപന സന്ദേശം നല്‍കി. യുദ്ധവും പലായനവും മൂലം ലോകം മുഴുവന്‍ പീഡിിക്കടെുന്ന ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ജപമാലയജ്ഞത്തില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!