Breaking News

തരിശുനിലത്തില്‍ സ്റ്റുഡന്‍സ് പോലീസ് കൃഷി ഇറക്കി

KDA Tharissunilathil Krishi - Students Police Nellayiനെല്ലായി : നന്തിക്കര ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടശേഖരത്തില്‍ നെല്‍കൃഷിയിറക്കി. ഗ്രാമപഞ്ചായത്ത് അംഗം എ.കെ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.

പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എ. ബേബി വിത്ത് ഇടല്‍ കര്‍മ്മം നടത്തി. സി.ആര്‍. ബാബു, എം.ആര്‍. ഭാസ്‌കരന്‍, കെ. അനിത, എം.ജി. പ്രസാദ്, കെ.കെ. രാജന്‍, ഒ.എഫ്. ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!