Breaking News

കൊടകരയുടെ സിനിമ പ്രേമികള്‍ക്കായി ഇതാ സിറ്റി സിനിമ.

city cinimaകൊടകര: ദ്വാരക, അമ്പാടി, വൃന്ദാവന്‍ . ഹൌസ് ഫുള്‍ ആയി ഓടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു കൊടകരക്ക്. ഇപ്പോള്‍ നമുക്ക് ഇതെല്ലാം നഷ്ട്ടമായി. സ്‌കൂള്‍/കോളേജ് കട്ടു ചെയ്തു ഫ്രണ്ട്‌സുമായി എത്രയോ സിനിമകള്‍ കണ്ടിട്ടുണ്ട് അല്ലെ.. ഇന്ന് അതെല്ലാം വെറും ഓര്‍മ്മകള്‍ മാത്രമായി. എല്ലാം കാലമാകുന്ന ചക്രവാളത്തില്‍ മാഞ്ഞു പോയി.

കൊടകരക്കാര്‍ക്ക്  ഇപ്പോള്‍ ഇതാ  കൊടകര സിറ്റി സെന്റെറില്‍ മള്ട്ടിപ്ലെക്‌സ് ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നു. കൊടകരക്കാര്‍ക്ക് ഇനി മുതല്‍ റിലീസ് പടങ്ങള്‍ കൊടകരയിലും കാണാം.. വെള്ളിക്കുളങ്ങര റോഡിലെ സിറ്റി സിനിമയിലൂടെ..   സപ്തമ ശ്രീ തസ്‌ക്കര എന്ന സിനിമയാണ് ഉത്ഘാടന ചിത്രം. ആദ്യ ദിവസം തന്നെ നിരവധി സിനിമ പ്രേക്ഷകരാണ് ഒഴുകിയെത്തിയത്.. കൊടകരക്കാരുടെ സിനിമ മോഹങ്ങള്‍ ചിറ കിലേറ്റിയ സിറ്റി സിനിമക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ എല്ലാവിധ ഭാവുകങ്ങളും…

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!