Breaking News

കോടാലി ബീവറെജു് ഷോപ്പ് അടച്ചു പുട്ടുക : ഫാസ് പാഡി

കോടാലിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ്
കോടാലിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ്

കോടാലി: സര്‍ക്കാര്‍ പുട്ടുവാന്‍ തീരുമാനിച്ചിട്ടുള്ള 10% ബീവറെജു്   ഔട്ട്‌ലേറ്റ്കളില്‍ കോടാലിയിലെ ബീവരെജു്  ഷോപ്പ്  ഉള്‍പ്പെടുത്തുവാന്‍   ഫാസ് പാഡി യോഗം  സര്‍ക്കാരിനോട്  ആവശ്യപ്പെട്ടു .
മദ്യപാന ആസക്തി ഒരു പരിധി വരെ കുറക്കുന്നതിനു  ഈ  നടപടി മുലം കഴിയുമെന്നു  യോഗം അഭിപ്രായപെട്ടു.

മുരുക്കിങ്ങല്‍   റോഡില്‍  നിന്ന്   ബസ്  കയറുവാന്‍  വരുന്നവര്‍ക്കും  ഇതു  ആശ്വാസം നല്കും. പ്രസിഡന്റ് കാസിം വീകെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സുരേഷ് അരിക്കാട്ട്, റഷീദ്  എറത്തു , ഉണ്ണികൃഷ്ണന്‍ .കെ.കെ,  ജോണി .പീ.യേം,  ഔസേപുകുട്ടി. ടീ.ആര്‍ തുടങ്ങിയവര്‍ അഭിപ്രായ പ്രകടനം നടത്തി . ജെനറല്‍  സെക്രട്ടറി  ശശി മേനോന്‍  യോഗത്തില്‍  സ്വാഗതവും  ജോണി ഓ.പി  നന്ദിയും  പ്രകാശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!