Breaking News

മനക്കുളങ്ങര കെ.വി.യു.പി. സ്‌കൂളില്‍ സൗജന്യ നേത്രപരിശോധനക്യാമ്പ് നടത്തി.

കൊടകര : മനക്കുളങ്ങര കെ.വി.യു.പി. സ്‌കൂളില്‍ കൊടകര ശാന്തി ആശുപത്രി, ജില്ലാ അന്ധത നിവാരണ സൊസൈറ്റി, ട്രിച്ചൂര്‍, അക്കാദമി ഓഫ് ഒഫ്ത്താല്‍മോളജി എന്നിവരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു.

ക്യാമ്പ് കണ്‍വീനര്‍ കെ.വി. അജയ്കുമാര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. നെല്‍സണ്‍ പോള്‍ കെ., എന്‍.പി. സജീവ്, ഇ.എല്‍. പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ സൗജന്യമരുന്നുവിതരണവും നടന്നു. മുന്നോറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!