Breaking News

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശങ്കരനാരായണനെ അനുമോദിച്ചു.

കൊടകര എല്‍.പി.എസ്. ആലത്തൂരിലെ പി.ടി.എ. യുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശങ്കരനാരായണനെ അനുമോദിക്കുന്നു.
കൊടകര എല്‍.പി.എസ്. ആലത്തൂരിലെ പി.ടി.എ. യുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശങ്കരനാരായണനെ അനുമോദിക്കുന്നു.

കൊടകര : എ.എല്‍.പി.എസ്. ആലത്തൂരിലെ പി.ടി.എ. യുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശങ്കരനാരായണനെ അനുമോദിച്ചു. സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ബ്ലോക്ക് പഞ്ചായത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു.

ചടങ്ങില്‍ എം.ഡി. ലീന സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ഉമേഷ് കൃഷ്ണന്‍ പൊന്നാടയണിയിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍, സ്റ്റാഫ് സെക്രട്ടറി പി.എം. ജിന്‍സ എന്നിവര്‍ സംസാരിച്ചു. കെ. കെ. ഷീല നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!