Breaking News

പന്തല്ലൂര്‍ കുന്നത്തേരി തെക്കെമഠത്തില്‍ കാവുണ്ണികര്‍ത്താവിന്റെ ഭാര്യ ശ്രീദേവി ഇളയന്ന (79) നിര്യാതയായി

KDA Obit Sreedavi 79കൊടകര : പന്തല്ലൂര്‍ കുന്നത്തേരി തെക്കെമഠത്തില്‍ കാവുണ്ണികര്‍ത്താവിന്റെ ഭാര്യ ശ്രീദേവി ഇളയന്ന (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : മാധവിക്കുട്ടി (എസ്.എന്‍.വി.യു.പി സ്‌കൂള്‍, മൂലംകുടം), ഹൈമാവതി, രേഖ (വൈദ്യരത്‌നം ആയ്യുര്‍വ്വേദ കോളേജ്, ഒല്ലൂര്‍). മരുമക്കള്‍ : രാധാകൃഷ്ണന്‍ (ബാറ്റ,തൃശൂര്‍), വിജയന്‍, പ്രസാദ് (മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!