Breaking News

പാറേക്കാട്ടുകര അഴകത്ത് കാവുങ്ങല്‍ പൈലോത് ദേവസ്സി (85) നിര്യാതനായി.

KDA Obit Devasi 85കൊടകര : പാറേക്കാട്ടുകര അഴകത്ത് കാവുങ്ങല്‍ പൈലോത് ദേവസ്സി (85) നിര്യാതനായി. ഭാര്യ : മറിയം. മക്കള്‍ : ജോസ്, ഓമന, ഗ്രേസി, വില്‍സന്‍, ട്രീസ, ജോണ്‍സന്‍, ലൂസി. മരുമക്കള്‍ : ആനി, ജോണ്‍, ജന്‍സിസ്, ലിജി, റപ്പായി, ലിസ, ബാബു. സംസ്‌കാരം ഇന്ന് (വ്യാഴം) രാവിലെ 11.30 ന് പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!