Breaking News

മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ ഔസേപ്പുണ്ണി ഭാര്യ ഫിലോമിന (98) നിര്യാതയായി.

KDA Obit  Philomina 98നെല്ലായി : മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ ഔസേപ്പുണ്ണി ഭാര്യ ഫിലോമിന (98) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (20/08/2014) രാവിലെ 11 മണിക്ക് നെല്ലായി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : റോസ്, ഫ്രാന്‍സീസ്, ജോണി, തോമസ്, ജോസഫ്, പരേതയായ തങ്കമ്മ, ജോണ്‍സണ്‍, വില്‍സണ്‍, ഗ്രേസി, സൈമണ്‍. മരുമക്കള്‍ : കുഞ്ഞുവറീത്, മേരി, റോസിലി, ലില്ലി, റീന, റാഫേല്‍, ലിന്‍സി, മോളി, ആഗസ്റ്റി, മീന.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!