കൊടകര : പ്രസ്‌ക്ലബിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം.പി നിര്‍വഹിച്ചു.കെ.വി.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ജെയിംസ് പന്തല്ലൂക്കാരന്‍ താക്കോല്‍ദാനം നടത്തി.
ജില്ലാ പഞ്ചായത്തംഗം അജിതാ രാധാകൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്തംഗം സി.എം.ബബീഷ്, വാര്‍ഡംഗം സജിതജോയ്,ശ്രീധരന്‍ കളരിക്കല്‍, ലെനപ്പന്‍ കടമ്പോട് എന്നിവര്‍ പ്രസംഗിച്ചു.