കൊടകര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് വളപ്പില്‍ നട്ട നേത്രവാഴകൃഷിയുടെ വിളവെടുപ്പ് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം നേത്രവാഴക്കുല വെട്ടികൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ നിര്‍വഹിച്ചു, ജൈവവളം മാത്രം ഉപയോഗിച്ച് നടത്തിയ കൃഷിയില്‍ നിന്ന് 16 കിലോ തൂക്കമുളള കുടകളാണ് ലഭിച്ചത്.