Breaking News

വല്ലപ്പാടി മാവേലി കഴക്കല്‍ കണ്ണൂക്കാടന്‍ പരേതനായ മാത്യുവിന്റെ മകള്‍ ലിസി (53) നിര്യാതയായി.

KDA Obit Lissy 53കൊടകര : വല്ലപ്പാടി മാവേലി കഴക്കല്‍ കണ്ണൂക്കാടന്‍ പരേതനായ മാത്യുവിന്റെ മകള്‍ ലിസി (53) നിര്യാതയായി. സഹോദരങ്ങള്‍ : ശോശന്നം, പോളി, ഡേവീസ്, മേരി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വല്ലപ്പാടി ദേവമാത പള്ളിയില്‍ നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!