Breaking News

കനകമല കുരിശുമുടി തീര്‍ത്ഥകേന്ദ്രത്തില്‍ ഔഷധക്കഞ്ഞി വിതരണം ചെയ്തു

Owshadha Kanji
ഔഷധക്കഞ്ഞി വിതരണം ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

കൊടകര: കനകമല കുരിശുമുടി തീര്‍ത്ഥകേന്ദ്രത്തിലെ മാതൃസംഘം ഔഷധക്കഞ്ഞി വിതരണം ചെയ്തു. ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോണ്‍ കവലക്കാട്ട്, കൈക്കാരന്‍മാരായ ജോണി ചാതേലി, ആന്റണി ചക്കാലയ്ക്കല്‍, ആന്റു കുറ്റിക്കാടന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ക്കടകവാവു ദിനത്തില്‍ ആരംഭിച്ച ഔഷധക്കഞ്ഞി വിതരണം ഞായറാഴ്ച വരെ ഉണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!