Breaking News

അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ഗോപുര സമര്‍പ്പണം നടത്തി

KDA Azhakam Durgha deviകൊടകര : അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ഗോപുരം പാമ്പും മേയ്ക്കാട്ടുമനയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി സമര്‍പ്പണം നടത്തി. യോഗത്തില്‍ തന്ത്രി ത്രിവിക്രമന്‍ നമ്പൂതിരി, സെക്രട്ടറി മോഹനന്‍ തൊമ്മാത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജന്‍ തൊമ്മാത്ത്, മുരളീധരന്‍ പാട്ടത്തില്‍, ഉണ്ണികൃഷ്ണന്‍ എടാട്ട്, മോഹനചന്ദ്രന്‍ പാട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!