Breaking News

കൊടകര എല്‍ .പി. സ്‌കൂളില്‍ കുരുന്നുകള്‍ കൃഷിയിറക്കി.

KRISHIPAADAMകൊടകര : ഗ.വ എല്‍ .പി. സ്‌കൂളില്‍ കൃഷിപാഠത്തിന്റെ  ഭാഗമായി വിത്തിടല്‍ കര്‍മ്മം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ അമ്പിളി ഉദ്ഘാടനം നിര്‍വഹിചു. ഹെഡ് മാസ്റ്റര്‍ സുരേന്ദ്രന്‍ മാഷ് സംസാരിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!