Breaking News

മത്സ്യസമൃദ്ധി : മീന്‍കുഞ്ഞുങ്ങളെ വിതരണം ചെയ്തു

fishകൊടകര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന ഫിഷറീസ് വകുപ്പ് നേതൃത്വത്തില്‍ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി മത്സ്യകര്‍ഷകര്‍ക്ക് കട്ട്‌ല, റോഹു, മൃഗാല, ഗ്രാസ്‌കാര്‍പ്പ് എന്നീ മീന്‍കുഞ്ഞുങ്ങളെ വിതരണം ചെയ്തു പദ്തിയുടെ ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് സി.കെ.ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷീല തിലകന്‍, വി.എസ്.സുബീഷ്, മെമ്പര്‍ ഏ.കെ.പുഷ്പാകരന്‍, ഫിഷറീസ് കോഓര്‍ഡിനേറ്റര്‍ ശാരി എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!