Breaking News

കൊടകര തെക്കിനിയത്ത് പരേതനായ ചാക്കുണ്ണി ഭാര്യ ഏല്യാ നിര്യാതയായി

eLYAകൊടകര : കൊപ്രക്കളം തെക്കിനിയത്ത് പരേതനായ ചാക്കുണ്ണി ഭാര്യ ഏല്യാ (74) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍. മക്കള്‍ : ഓമന, അന്തോണി, ജോസ്, ബൈജു, ജിന്‍സി, പ്രിന്‍സി. മരുമക്കള്‍ : ജോസ്, ജോഷി, റോസിലി, നിക്‌സി, ജോണ്‍സന്‍, ജെയ്‌സന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!