Breaking News

വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തുന്നു

കൊടകര : എസ്.എന്‍.ഡി.പി.യോഗം കൊടകര യൂണിയന്റെ നേതൃത്വത്തില്‍ ജൂലൈ 12, 13 തിയ്യതികളില്‍ കൊടകര ഗവ. എല്‍.പി. സ്‌കൂളില്‍ വച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തുന്നു.

പ്രമുഖരായ ടീച്ചേഴ്‌സ് ക്ലാസ്സെടുക്കുന്നു. കൗണ്‍സിലിംഗ് കോഴ്‌സില്‍ വിവാഹപ്രായമെത്തിയ മുഴുവന്‍ യുവതിയുവാക്കളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!