Breaking News

സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന പത്താംതരം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊടകര : സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന പത്താംതരം തുല്യത 9 -ാം ബാച്ചിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് 17 വയസ്സ് പൂര്‍ത്തിയായിരിക്കുകയും 7 -ാം ക്ലാസ്സ് പരീക്ഷ വിജയിച്ചിരിക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സാക്ഷരതാമിഷന്‍ തുടര്‍വിദ്യാകേന്ദ്രം, വട്ടേക്കാട്, ഫോണ്‍ : 9447690931 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!